Archery Training Vacation Camp Registration started in thrissur, ollur
Archery Equipment Supplier Future Olympians Kerala India
Tuesday, 22 March 2022
Friday, 31 December 2021
Thursday, 2 December 2021
അമ്പെയ്ത്ത് പരിശീലനത്തിന് പുതിയ രജിസ്ട്രേഷൻ തുടരുന്നു..........
ഫ്യൂച്ചർ ഒളിമ്പിയൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി തൃശ്ശൂര്‍ ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ ആർച്ചറി ക്ലാസിൽ പങ്കെടുക്കുന്നതിനുള്ള പുതിയ രജിസ്ട്രേഷൻ തുടരുന്നു. ശനി ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് ക്ളാസ്സാണ് ഉണ്ടായിരിക്കുക. ജോലിക്ക് പോകുന്നവർക്ക് പത്ത് ക്ലാസ്സ് കൊണ്ട് ആർച്ചറി പഠിക്കാൻ സാധിക്കുന്ന പ്രൊഫഷണൽ കോഴ്സും ഉണ്ടായിരിക്കുന്നതാണ്. പാരാലിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഭിന്നശേഷിക്കാർക്ക് തികച്ചും സൗജന്യമായിട്ടാണ് ആർച്ചി പഠിക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റോ കോച്ചിനെയോ ഉടൻ വിളിക്കുക.
9809921065
New registration for archery training continues ..........
Future Olympians Professional Archery Training Academy and Physically Challenged All Sports Association Kerala are continuing their new registration for the Archery Class at the Ollur Vyloppilly School Grounds, Thrissur. There will be two classes a week on Saturdays and Sundays. There will also be a professional course where those who go to work can study archery with ten classes.
Those wishing to study Archery are absolutely free to attend the Paralympics. Call the website or coach immediately for a registration form and more information.
9809921065
Thursday, 25 November 2021
അമ്പെയ്ത്ത് പരിശീലനം
ക്ലാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഫ്യൂച്ചർ ഒളിമ്പിയൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി ട്രെയിനിങ് ആർച്ചറി ട്രെയിനിങ് 27ന് ഒല്ലൂരിൽ തുടങ്ങുന്നു. ശനി ഞായർ ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ 11 മണി വരെ ആഴ്ചയിൽ രണ്ട് ക്ളാസ്സ് ആയിട്ടാണ് ട്രെയിനിങ് ഉണ്ടായിരിക്കുക. ജോലിക്ക് പോകുന്നവർക്ക് പത്ത് ക്ലാസ്സ് കൊണ്ട് ആർച്ചറി പഠിക്കാൻ സാധിക്കുന്ന പ്രൊഫഷണൽ കോഴ്സും ഉണ്ടായിരിക്കുന്നതാണ്. പാരാലിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഭിന്നശേഷിക്കാർക്ക് തികച്ചും സൗജന്യമായിട്ടാണ് ആർച്ചി പഠിപ്പിക്കുന്നത്.ആർച്ചറി പഠിക്കുവാൻ ആഗ്രഹിക്കുന്നവർ 25-11-2021 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും എന്ന വെബ്സൈറ്റോ കോച്ചിനെയോ ഉടൻ വിളിക്കുക.
9809921065
Wednesday, 7 April 2021
Archery training class starts from April 10 at Kaloor, Ernakulam .............
Opportunity for those going to work to learn professional level archery with 10 classes!
With the aim of molding National and International Medal winners in the coming days, Future Olympians Professional Archery Training Academy will launch archery training vacation classes at Ernakulam Kaloor on April 10 at 9 p.m.Classes will be held three days a week on Fridays, Saturdays and Sundays from 9am to 11pm for two months.
Students can get admission from the age of 5 without any age limit. Classes are led by archery coach Kishore AM, an Archery International competitor and National Medal winner, as well as an international and national medalist in several sports.
Special classes for the physically challenged and those in the Masters category.
Those interested in attending archery training classes should register immediately.
Chief Coach
Kishor A.M.
Future Olympians Professional Archery Training Academy
Phone.9809921065
Share this news as much as possible for an athlete who is making strides in the field of sports by overcoming his physical disability.
അമ്പെയ്ത്ത് പരിശീലന ക്ലാസ്സ് എറണാകുളം കലൂരില്‍ ഏപ്രിൽ പത്താം തീയതി മുതൽ ആരംഭിക്കുന്നു.............
ജോലിക്ക് പോകുന്നവർക്ക് 10 ക്ലാസ് കൊണ്ട് പ്രൊഫഷണൽ ലെവല്‍ ആർച്ചറി പഠിക്കുവാനുള്ള സൗകര്യം!
വരും നാളുകളിൽ നാഷണൽ ഇൻറർനാഷണൽ മെഡൽ ജേതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രൈനിങ് അക്കാദമിയുടെ നേതൃത്വത്തിൽ എറണാകുളം കലൂരില്‍ ഏപ്രിൽ പത്തിന് 9മണിക്ക് അമ്പെയ്ത്ത് പരിശീലന വെക്കേഷൻ ക്ലാസുകൾ ആരംഭിക്കുന്നു.
ആഴ്ചയിൽ വെള്ളി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ 11 മണി വരെ രണ്ട് മാസത്തേക്ക് ആയിരിക്കും ക്ലാസുകൾ. 5 വയസ്സ് മുതല്‍ പ്രയപരിധിയില്ലതെ പഠിതാക്കൾക്ക് അഡ്മിഷൻ നേടാവുന്നതാണ്. ആർച്ചറി ഇൻറർനാഷണൽ മത്സരാർഥിയും, നാഷണൽ മെഡൽ ജേതാവും, അതിലുപരി നിരവധി കായിക ഇനങ്ങളിൽ ഇൻറർനാഷണൽ, നാഷണൽ മെഡലുകൾ നേടിയിട്ടുള്ള ആർച്ചറി കോച്ച് കിഷോർ എ.എം-ആണ് ക്ലാസുകൾ നയിക്കുന്നത്.
ശാരീരിക വൈകല്യമുള്ളവർക്കും, മാസ്റ്റേഴ്സ് വിഭാഗങ്ങളിലുള്ളവർക്കും പ്രത്യേകം ക്ലാസുകൾ.
അമ്പെയ്ത്ത് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
ചീഫ് കോച്ച്
കിഷോർ എ എം
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമി
ഫോണ്.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യു തൻറെ ശാരീരിക വൈകല്യത്തെ തച്ചുടച്ചു കൊണ്ട് സ്പോർട്സ് രംഗത്ത് അധികായനായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കായികതാരത്തിനായി
Subscribe to:
Comments (Atom)





