Thursday, 25 November 2021

അമ്പെയ്ത്ത് പരിശീലനം 
ക്ലാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഫ്യൂച്ചർ ഒളിമ്പിയൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി ട്രെയിനിങ് ആർച്ചറി ട്രെയിനിങ് 27ന് ഒല്ലൂരിൽ തുടങ്ങുന്നു. ശനി ഞായർ ദിവസങ്ങളിൽ  കാലത്ത്  9 മണി മുതൽ 11 മണി വരെ ആഴ്ചയിൽ രണ്ട് ക്ളാസ്സ് ആയിട്ടാണ് ട്രെയിനിങ് ഉണ്ടായിരിക്കുക. ജോലിക്ക് പോകുന്നവർക്ക് പത്ത് ക്ലാസ്സ് കൊണ്ട് ആർച്ചറി പഠിക്കാൻ സാധിക്കുന്ന പ്രൊഫഷണൽ കോഴ്സും ഉണ്ടായിരിക്കുന്നതാണ്. പാരാലിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഭിന്നശേഷിക്കാർക്ക് തികച്ചും സൗജന്യമായിട്ടാണ് ആർച്ചി പഠിപ്പിക്കുന്നത്.ആർച്ചറി പഠിക്കുവാൻ ആഗ്രഹിക്കുന്നവർ 25-11-2021 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രേഷൻ  ചെയ്യേണ്ടതാണ്.രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും എന്ന വെബ്സൈറ്റോ കോച്ചിനെയോ ഉടൻ വിളിക്കുക.

9809921065