Thursday, 2 December 2021

അമ്പെയ്ത്ത് പരിശീലനത്തിന് പുതിയ രജിസ്ട്രേഷൻ തുടരുന്നു..........

ഫ്യൂച്ചർ ഒളിമ്പിയൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി തൃശ്ശൂര്‍ ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ  തുടങ്ങിയ ആർച്ചറി ക്ലാസിൽ പങ്കെടുക്കുന്നതിനുള്ള പുതിയ രജിസ്ട്രേഷൻ തുടരുന്നു. ശനി ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് ക്ളാസ്സാണ് ഉണ്ടായിരിക്കുക. ജോലിക്ക് പോകുന്നവർക്ക് പത്ത് ക്ലാസ്സ് കൊണ്ട് ആർച്ചറി പഠിക്കാൻ സാധിക്കുന്ന പ്രൊഫഷണൽ കോഴ്സും ഉണ്ടായിരിക്കുന്നതാണ്. പാരാലിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഭിന്നശേഷിക്കാർക്ക് തികച്ചും സൗജന്യമായിട്ടാണ് ആർച്ചി പഠിക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും  വെബ്സൈറ്റോ കോച്ചിനെയോ ഉടൻ വിളിക്കുക.
9809921065



 

New registration for archery training continues ..........

Future Olympians Professional Archery Training Academy and Physically Challenged All Sports Association Kerala are continuing their new registration for the Archery Class at the Ollur Vyloppilly School Grounds, Thrissur. There will be two classes a week on Saturdays and Sundays. There will also be a professional course where those who go to work can study archery with ten classes.

Those wishing to study Archery are absolutely free to attend the Paralympics. Call the website or coach immediately for a registration form and more information.
9809921065