Saturday, 11 July 2020

ആർച്ചറി ഷോട്ട് ടൈം ട്രെയിനിങ്  കോഴ്സ്

എന്താ നിങ്ങൾക്ക് ആർച്ചറി പഠിക്കുവാൻ അതീയായ താല്പര്യമുണ്ടോ?

നിങ്ങളുടെ തിരക്കുകൾ കാരണം സമയം ലഭിക്കുന്നില്ലേ ആർച്ചറി പഠിക്കുവാൻ?

ഇതാ ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കഡമി നിങ്ങൾക്ക് വെറും 10 ക്ലസ്സ് കൊണ്ട് ഒരു  പ്രൊഫഷണൽ ലേവൽ ആർച്ചർ ആയിത്തീരുന്നതിനുളള ഒരു അവസരം ഒരുക്കുന്നു.

ആർച്ചറിയുടെ ബേസിക്ക് പോലും അറിയത്തവർക്ക് വളരെ ലളിതമായി ഇന്റർനാഷണൽ മത്സരാർത്ഥിയും അക്കാദമിയുടെ ചീഫ് കോച്ചുമായ കിഷോർ എ.എം ആർച്ചറി പഠിപ്പിക്കുന്നു അതും നിങ്ങളുടെ ഒഴിവുളള സമയത്തിനനുസരിച്ച്. സാധാരണ ഒരു മത്സരാർത്ഥി മൂന്നോ നാലോ വർഷം കൊണ്ട് പഠിക്കുന്നത് നിങ്ങൾക്ക് വെറും 10 ക്ലാസ്സ് കൊണ്ട് പഠിക്കാം.

സീറ്റുകൾ പരിമിതം കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.

ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കഡമി
ഹെഡ് ‌‌‍ഓഫിസ് : ഇരിങ്ങലക്കുട, ബ്രാഞ്ച് : കൊല്ലം-കൊട്ടാരക്കര
ഫോൺ: +919809921065. +917907124301

Archery short time training course

Are you really interested in learning archery?

Can't find time to learn archery due to your busy schedule?

Here's the Future Olympians Professional Archery Training Academy, giving you the opportunity to become a professional level archer with just 10 classes.

For those who do not even know the basics of archery, Kishore AM, an international competitor and the head coach of the academy, teaches archery according to your free time. Typically a competitor will study for three or four years and you can learn with just 10 classes.

Seats are limited Contact us immediately for more information.

Future Olympians Professional Archery Training Academy
Head Office: Iringalakuda, Branch: Kollam-Kottarakkara
Phone: +919809921065. +917907124301

Wednesday, 1 May 2019

The future Olympians professional archery training academy going to start a new Vacation camp in Kollam district kottarakara and parippally kadampattukonam on 4-05-2019 age limit is 5 to 60 who are interested to learn archery sports call chief coach
Mr. Kishor A.M
Mob:9809921065


Monday, 21 May 2018

 The future Olympians archery professional training academy are started new admission of regular,Weekly and professional Archery Training class we giving good opportunity for start a new sports career in archery. we giving you a good platform for your ambitions win a medal for our state and our country so you have the ambition we are with you for your dream and successful life and you know more details about the archery training.
Contact our coach Mr Kishor A.M
Mob:9809921065
Address Head office:
The Future Olympians Archery Professional Training Academy
Madayiokonam (po)
Thrissur (Dist)
Irinjalakuda,Pin.680712
Branches: Kollam-Poovattoor, Malapuram-Varanakkara, Kozhikode-Koduvally.

Tuesday, 15 May 2018

The future Olympians professional archery training academy of started new admission on kollam breach for professional, regular and weekly class in archery the news in manorama paper


The future Olympians professional archery training academy of started new admission on kollam breach for professional, regular and weekly class in archery the news in manorama paper


പ്രിയ സുഹൃത്തുക്കളെ 🎯🎯🎯🎯
ഫ്യൂച്ചർ ഒളിമ്പിയൻസ് ആർച്ചറി പ്രൊഫഷണൽ ട്രൈനിങ് അക്കാഡമി കൊല്ലം പൂവറ്റൂരില്‍ വീക്കിലി, റഗുലർ , പ്രൊഫഷണൽ എന്നീ തലങ്ങളിലുള്ള ആർച്ചറി ട്രെയിനിങ്ങിന് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു താല്പര്യമുള്ള വ്യക്തികൾ ഉടൻ വിളിക്കുക. സുഹൃത്തെ ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനും നമ്മുടെ സംസ്ഥാനത്തില്‍ കായിക അഭിരുചി വളർത്തിയെടുക്കുന്നതിനും ഈ വാർത്ത പരമാവധി ഷെയർ ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
കോച്ച്: കിഷോര്‍ എ.എം
ഫോണ്‍ 9809921065