Tuesday, 15 May 2018

പ്രിയ സുഹൃത്തുക്കളെ 🎯🎯🎯🎯
ഫ്യൂച്ചർ ഒളിമ്പിയൻസ് ആർച്ചറി പ്രൊഫഷണൽ ട്രൈനിങ് അക്കാഡമി കൊല്ലം പൂവറ്റൂരില്‍ വീക്കിലി, റഗുലർ , പ്രൊഫഷണൽ എന്നീ തലങ്ങളിലുള്ള ആർച്ചറി ട്രെയിനിങ്ങിന് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു താല്പര്യമുള്ള വ്യക്തികൾ ഉടൻ വിളിക്കുക. സുഹൃത്തെ ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനും നമ്മുടെ സംസ്ഥാനത്തില്‍ കായിക അഭിരുചി വളർത്തിയെടുക്കുന്നതിനും ഈ വാർത്ത പരമാവധി ഷെയർ ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
കോച്ച്: കിഷോര്‍ എ.എം
ഫോണ്‍ 9809921065


No comments:

Post a Comment